27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു: 14 സ്ത്രീകളും ഒരു പുരുഷനും മരിച്ചു

Date:


റായ്പൂർ: പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് 15 തൊഴിലാളികള്‍ മരിച്ചു. ഛത്തീസ്ഗഡിലെ കവർധ ജില്ലയില്‍ കൂക്കുഡൂർ ഗ്രാമത്തിലെ ബപ്നി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. മരിച്ചവരില്‍ 14 സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടും.

വെറ്റില കൃഷിയിടത്തില്‍ ജോലി ചെയ്ത് മടങ്ങിയ തൊഴിലാളികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 25 പേർ വാഹനത്തിലുണ്ടായിരുന്ന. പരിക്കേറ്റ എട്ട് പേർ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.

read also: മരിച്ചപ്പോള്‍ കുണ്ടറ ജോണിയെ ആരും തിരിഞ്ഞുനോക്കിയില്ല, സുരേഷ് ഗോപിയും രഞ്ജി പണിക്കറും വന്നു: നിർമ്മാതാവ് ബൈജു

മരിച്ചവരുടെ കുടംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നേപ്പാളിലെ മിന്നല്‍ പ്രളയം: 95 പേരുടെ മരണം സ്ഥിരീകരിച്ചു; കാണാതായവരില്‍ 105 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95  പേരുടെ മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍...

നേപ്പാള്‍ പ്രളയം: കേരളത്തില്‍ നിന്നുള്ളവര്‍ക്കായി ഹെല്‍പ്‌ഡെസ്‌ക് തുടങ്ങി

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട് കേരളീയര്‍ക്ക് അടിയന്തിര സഹായവും സേവനങ്ങളും...