21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

തെലങ്കാനയിൽ കെസിആറിന് തിരിച്ചടി: ആറ് ബിആർഎസ് എംഎൽസിമാർ കോൺ​ഗ്രസിൽ ചേർന്നു

Date:


ഹൈദരാബാദ്; തെലങ്കാനയിലെ പ്രതിപക്ഷമായ ഭാരത് രാഷ്ട്രസമിതിയിൽ നിന്നും വീണ്ടും നേതാക്കൾ കോൺ​ഗ്രസിലേക്ക്. ബിആർഎസ് നേതാക്കളും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുമായ ആറുപേരാണ് കഴിഞ്ഞ ദിവസം കോൺ​ഗ്രസിൽ ചേർന്നത്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയുടെയും സാന്നിധ്യത്തിലായിരുന്നു ആറുപേരും കോൺ​ഗ്രസിൽ ചേർന്നത്.

തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിക്കു പിന്നാലെ 6 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേർന്നിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിആർഎസിന് ഇരുപത്തിയഞ്ചും കോൺഗ്രസിന് നാലും അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെന്‍സ്‌കാര്‍ട്ട് സ്റ്റോറിലെത്തി ഹിന്ദു ജീവനക്കാരുടെ നെറ്റിയില്‍ സിന്ദൂരം തൊടീച്ച് ബി.ജെ.പി നേതാവ്: മുസ്‌ലിം മാനേജര്‍ക്ക് നേരെ അസഭ്യവര്‍ഷം

മുംബൈ: മുംബൈയിലെ ലെന്‍സ്‌കാര്‍ട്ട് ഷോറൂമിലെത്തി സ്റ്റോര്‍ മാനേജര്‍ക്ക് നേരെ പരസ്യമായ അധിക്ഷേപവുമായി...