വെള്ളച്ചാട്ടത്തിൽ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു


റായ്ഗഡ്: 300 അടി താഴ്ചയിലേക്ക് വീണ് സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ആന്‍വി കംധര്‍ ആണ് മരിച്ചത്. റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

read also: മഹാരാഷ്ട്രയില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, ഒരു പോലീസുകാരന് പരിക്ക്

മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു 26കാരിയായ ആൻവി. ഇവർ മലയിടുക്കിലേക്ക് വീഴുകയായിരുന്നു.