25
November, 2026

A News 365Times Venture

25
Wednesday
November, 2026

A News 365Times Venture

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മുങ്ങി മരിച്ചത് എട്ടു പേര്‍: രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

Date:


അഹമ്മദാബാദ്: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേര്‍ മുങ്ങി മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മേസ്വോ നദിയിലാണ് ഗണേശ വിഗ്രഹവുമായി ഇറങ്ങിയ വാസനാ സോഗ്തി ജില്ലയില്‍നിന്നുള്ളവർ അപകടത്തിൽപ്പെട്ടത്.

read also: ബെവ്‌കോയില്‍ സമയം കഴിഞ്ഞും പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന: ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം

മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം അനുവദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നിക്കറിട്ട സുക്കര്‍: മെറ്റയുടെ രാഷ്ട്രീയപരമായ പക്ഷപാതത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

ബെംഗളൂരു: വ്യാജവാര്‍ത്തകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ഉപയോക്താക്കളുടെ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍...

അധിനിവേശം അവസാനിപ്പിക്കണം; ഇസ്രഈലിനെ അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍...