ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായാണ് സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
read also: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാതെ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍