ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ


ന്യൂദല്‍ഹി: രാജ്യത്തിന് അഭിമാനമെന്നോണം ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ എപിജെ അബ്ദുല്‍കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) നിര്‍മിച്ച ഈ മിസൈലിന് 1500 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയും.