15
May, 2026

A News 365Times Venture

15
Friday
May, 2026

A News 365Times Venture

ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് : എൻഡിഎ സഖ്യത്തിന് ചരിത്ര വിജയം പ്രഖ്യാപിച്ച് എക്സിറ്റ് പോൾ

Date:



റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ചരിത്ര വിജയമാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി ആകെ 81 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 42 മുതൽ 47 സീറ്റ് വരെ നേടി ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് മെട്രിസ് പുറത്തുവിട്ട എക്സിറ്റ് പോൾ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യ സഖ്യത്തിന് 25 മുതൽ 30 വരെ സീറ്റുകൾ മാത്രമാകും നേടാനാവുക.

read also: ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

സംസ്ഥാനത്ത് 40 മുതൽ 44 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് ജെസിവിയുടെ പ്രവചനം. 44 മുതൽ 53 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് പീപ്പിൾസ് പൾസിന്റെ സർവേ ഫലങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related