Indian cricket team| പ്ലസ്ടു പാസ്സായ എത്ര പേരുണ്ട്? ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത
കൊമേഴ്സിൽ ഡിഗ്രിയുള്ള മറ്റൊരു ക്രിക്കറ്റ് താരമാണ് സൂര്യകുമാർ യാദവ്. മുംബൈ അറ്റോമിക് എനർജി സെൻട്രൽ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിള്ളൈ കോളേജ് ഓഫ് ആർട്സ്, കമേഴ്സ് ആന്റ് സയൻസിൽ നിന്നും ബിരുദം നേടി.