സെഞ്ചുറി ‘കിംഗ്’; ഏകദിനത്തിൽ 50 സെഞ്ചുറി നേടി വിരാട് കോഹ്ലി


‘അമ്പത് ഓവർ ക്രിക്കറ്റിൽ അമ്പത് സെഞ്ചുറികൾ’ അപൂർവ റെക്കോർഡെന്ന സിംഹാസനത്തിലാണ് കിംഗ് കോഹ്ലി എത്തിയിരിക്കുന്നത്.