13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

ജപ്പാൻ പ്രധാനമന്ത്രിക്ക് നേരേ ബോംബാക്രമണം

Date:

ടോക്യോ: ജപ്പാൻ പ്രധാനമന്ത്രിക്ക് നേരേ ബോബാക്രമണം. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദക്ക് നേരേയാണ് വകയാമയിലെ തുറമുഖത്ത് വെച്ച് പൈപ്പ് ബോംബ് ഉപയോ​ഗിച്ച് ആക്രമണം നടന്നത്.

പ്രധാനമന്ത്രിക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related