11
October, 2026

A News 365Times Venture

11
Sunday
October, 2026

A News 365Times Venture

പാകിസ്താന്‍ വിദേശ കാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു

Date:

പാകിസ്താന്‍: പാകിസ്താന്‍ വിദേശ കാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ അടുത്ത മാസം ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു. ഷാങ്ങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് ബിലാവല്‍ ഭൂട്ടോ ഗോവയിലെത്തുക.

2014ല്‍ മുന്‍ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് ഇന്ത്യ സന്ദര്‍ശിച്ചതിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പാക് നേതാവാണ് ബിലാവല്‍ ഭൂട്ടോ. മെയ് 4-5 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ഭൂട്ടോ പങ്കെടുക്കും.

റഷ്യ, ചൈന, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഷാങ്ങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ ഉള്ളത്. പരസ്പരം രാജ്യങ്ങളുടെ സാമ്ബത്തിക, രാഷ്ട്രീയ, സൈനിക വിഷയങ്ങളിലെ സഹകരണമാണ് ഓര്‍ഗനൈസേഷന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ദൽഹിയിലെ പ്രതിഷേധങ്ങൾ: അന്യായ തടങ്കലുകൾ പാടില്ലെന്ന് സുപ്രീം കോടതി; സഞ്ചാരസ്വാതന്ത്ര്യവും മെട്രോ സർവീസുകളും ഉറപ്പാക്കാൻ നിർദേശം

ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത്...