28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

‘ഇന്ത്യ റെഡ് ലൈന്‍ കടക്കരുത്’ എന്ന യു.എസ് അംബാസഡറുടെ പരാമര്‍ശത്തോട് പ്രതികരിച്ച് ജയ്ശങ്കര്‍

Date:


വാഷിംഗ്ടണ്‍: യുഎസില്‍ ഖലിസ്ഥാന് നേതാവിന്റെ കൊലപാതക ശ്രമം പരാജയപ്പെടുത്തിയെന്ന അവകാശവുമായി യുഎസ് അംബാസഡര്‍. ‘ഇന്ത്യ ചുവപ്പ് അടയാളം കടക്കരുത്’ എന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ പരാമര്‍ശത്തിന് എതിരെ പ്രതികരിച്ച് ഇന്ത്യ രംഗത്ത് എത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഖലിസ്ഥാന്‍ ഭീകരര്‍ക്ക് എതിരെയുള്ള അന്വേഷണത്തില്‍ കാനഡയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജയശങ്കര്‍ ചൂണ്ടിക്കാണിച്ചു. അന്വേഷണം നല്ലരീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related