19
October, 2026

A News 365Times Venture

19
Monday
October, 2026

A News 365Times Venture

അമേരിക്കയിൽ പ്രഭാത നടത്തിനിടെ വാഹനമിടിച്ചു, കെ പി യോഹന്നാന് ഗുരുതര പരുക്ക്

Date:


പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരുക്ക്. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു.

അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.

സാധാരണ ഡാലസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. ഇന്ന് രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അസമിലെ കുടിയൊഴിപ്പിക്കല്‍; രണ്ട് ദിവസത്തിനിടെ 1100 മുസ് ലിം കുടുംബങ്ങളെ പുറത്താക്കി

ഗുവാഹതി: അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ ഒഴിപ്പിക്കല്‍ നടപടികളില്‍ രണ്ട് ദിവസത്തിനിടെ 1,100-ലധികം...