29
June, 2026

A News 365Times Venture

29
Monday
June, 2026

A News 365Times Venture

Director Siddique| സംവിധായകൻ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബോർഡ് യോഗം വൈകിട്ട്

Date:


കൊച്ചി: സംവിധായകൻ സിദ്ധീഖിന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് സിദ്ധീഖിന് ഹൃദയാഘാതമുണ്ടായത്. ന്യുമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസമാണ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്.

അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്നലെ മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളത്. ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ചരിത്രകാരന്‍മാര്‍ ഇന്ത്യയെ 2014ന് മുമ്പും ശേഷവും എന്നിങ്ങനെ വിഭജിക്കും: അമിത് ഷാ

ഗാന്ധിനഗര്‍: ഭാവിയിലെ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ വളര്‍ച്ചയെ 2014ന് മുമ്പും അതിനുശേഷവും എന്നിങ്ങനെ...