കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ പേരില്‍ ചായക്കടക്കാരന് മര്‍ദനം. മുസ് ലിങ്ങള്‍ക്കചായ നല്‍കിയതിന്റെ പേരില്‍ ഒരു സംഘം ആളുകള്‍ തന്നെ അപായപ്പെടുത്തിയതായും മുമ്പും ഈ വിഷയത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ചായക്കട ഉടമ വെളിപ്പെടുത്തി. കാങ്ക്‌സ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദംഗല്‍ ഗ്രാമത്തിലെ അഗാരോ മൈല്‍ പ്രദേശത്താണ് സംഭവം. കടയുടമയായ പ്രതാപ് ഘോഷിന്റെ വീട്ടിലെത്തിയ ഇരുപത്തഞ്ചോളം വരുന്ന സംഘം ബഹളം വയ്ക്കുകയും, തുടര്‍ന്ന് കരണത്തടിക്കുകയും ചവിട്ടുകയും വടികൊണ്ട് അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. […]
Source link
മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം
Date:




