31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

Rohit Sharma Batting| കോഹ്ലി ഉൾപ്പടെ ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ട പിച്ചിൽ രോഹിത് 87 റൺസ് നേടിയത് എങ്ങനെ?

Date:


ശരിക്കു പറഞ്ഞാൽ ഇന്നത്തെ പിച്ചിൽ ഭൂതങ്ങളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഒരാൾക്ക് ലൈനിലൂടെ അടിക്കാനും മുകളിലേക്ക് ഡ്രൈവ് ചെയ്യാനും ഫ്രണ്ട് ഫുട്ടിൽ നിന്ന് സുഖമായി കളിക്കാനും കഴിയുന്ന ബാറ്റർമാരുടെ പറുദീസ ആയിരുന്നില്ല. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ – കോഹ്‌ലി, കെ‌എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകൾ ഇതിന് ഉദാഹരണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related