25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

മരണത്തെ മുഖാമുഖം കണ്ടു: ഭീതിയിൽ കടന്നുപോയ നിമിഷത്തെക്കുറിച്ചു നടി രശ്മിക മന്ദാന

Date:


മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് പങ്കുവച്ചു നടി രശ്മിക മന്ദാന. നടി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്.

read also: വൈദ്യുതി ലൈനുകൾക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി കെഎസ്ഇബി

മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം. ടേക്ക് ഓഫിന് പിന്നാലെ വിമാനം മുംബൈ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കേണ്ടി വന്നു. പറന്നുയർന്ന് 30 മിനിട്ടിനിടെ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നത്. ആർക്കും അപകടമൊന്നുമുണ്ടായില്ലെങ്കിലും യാത്രക്കാർ ഭീതിയിലായി. 17ന് മുംബൈയില്‍ നിന്നുള്ള വിസ്താര ഫ്ലൈറ്റാണ് തിരിച്ചിറക്കിയത്. തുടർന്ന് യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തി നല്‍കി. വിമാന കമ്പനി ഇതിനിടെ ലഘു ഭക്ഷണം അടക്കം നല്‍കിയ ശേഷമാണ് പാസഞ്ചേഴ്സിനെ യാത്രയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്

  ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള...

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...

ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന്...