ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നിലും ജന്തര്‍ മന്തറിലും പ്രതിഷേധിച്ച പ്രതിപക്ഷ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വലിച്ചിഴച്ച് മാറ്റി. എം.പിമാരായ എ.എ റഹീം, വി. ശിവദാസന്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജി തുടങ്ങിയ ഇടത് നേതാക്കളടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ മലയാളം മാധ്യമങ്ങള്‍ പുറത്തുവിട്ടു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളും ദല്‍ഹി പട്ടേല്‍ ചൗക്ക് ഗേറ്റ് മെട്രോ സ്റ്റേഷന് […]
Source link
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്
Date:




