മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍


ബെംഗളൂരു: മലയാളി വിദ്യാർത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അനിലയാണ് മരണപ്പെട്ടത്. പത്തൊമ്പതുകാരിയായ അനില ഇടുക്കി ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജുവിന്റെ മകളാണ്.

read also: മൂന്ന് മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് 4 പോണ്‍ നടിമാര്‍: ഒടുവിലത്തെ ഇര സോഫിയ ലിയോൺ

ഇന്ന് രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് താഴെ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.