കൊച്ചി: ചരിത്രത്തില് ആദ്യമായി സീറോ മലബാര് സഭയില് നിന്ന് പതിനാല് എം.എല്.എമാര് അസംബ്ലിയില് വന്നിരിക്കുന്നുവെന്ന് സര്ക്കാര് ചീഫ് വീപ്പും തൊടപുഴ എം.എല്.എയുമായ അപു ജോസഫ്. കേരള ചരിത്രത്തില് രണ്ടാമതായി സിറോ മലബാര് സഭയില് നിന്ന് നാല് സഭാ വിശ്വാസികള് കാബിനറ്റ് റാങ്കില് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഉമ്മന് ചാണ്ടി സര്ക്കാരിന് ശേഷം കേരള ചരിത്രത്തില് രണ്ടാമതായാണ് കാബിനറ്റ് റാങ്കിലേക്ക് നാല് സഭാ വിശ്വാസികള് വരുന്നത്. അന്ന് എന്റ അപ്പച്ചനും മാണിസാറും കെ.സി ജോസഫ് സാറും അതുപോലെ ചീഫ് […]
Source link
ചരിത്രത്തില് ആദ്യമായി നമ്മുടെ സഭയില് നിന്ന് 14 എം.എല്.എമാര് അസംബ്ലിയില് വന്നിരിക്കുന്നു: സീറോ മലബാര് സഭാ ആസ്ഥാനത്ത് അപു ജോസഫ്
Date:




