21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം ?

Date:



മഴക്കാലം തുടങ്ങി. ഇനി കൂണുകളും മുളച്ചു പൊന്തുന്ന കാലം. പക്ഷെ അവിടെയും അപകടം പതിയിരിക്കുന്നു. ഭക്ഷ്യ യോഗ്യമായ കൂണുകളും, വിഷ കൂണുകളും എങ്ങനെ തിരിച്ചറിയാം എന്ന് പരിശോധിക്കാം. കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് വെയ്ക്കുക, അപ്പോൾ കൂൺ നീല നിറമായാൽ അത് വിഷക്കൂൺ ആണ്, മറിച്ചു നിറവ്യത്യാസം ഇല്ലെങ്കിൽ അത് ഭക്ഷ്യ യോഗ്യമാണ്.

വിഷ കൂൺ തിരിച്ചറിയുന്ന മറ്റു വഴികൾ; കളർഫുൾ ആയിരിക്കും,
ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല, കൂൺകുടയുടെ അടിയിലുള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും.കൂൺ തടിയിൽ റിംഗ് ഉണ്ടായിരിക്കും, ദിവസങ്ങളോളം കേട് കൂടാതിരിക്കും,പൂച്ച, പട്ടി എന്നിവ മണക്കുക പോലുമില്ല, വിഷകൂണിൽ പൊടി ഉണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...