23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

യുവ വനിതാ യുട്യൂബര്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി: പ്രിയം പോലീസ് കസ്റ്റഡിയിൽ

Date:


ഡല്‍ഹി: യുവ വനിതാ യുട്യൂബർ രണ്ടാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. സ്വാതി ഗോദാര എന്ന 29കാരിയാണ് ഡല്‍ഹി മുഖർജി നഗറിൽ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ചാടിയത്.  പ്രിയം എന്ന സുഹൃത്തിനാെപ്പമാണ് യുപിയിലെ ബദ്ല സ്വദേശിയായ സ്വാതി ഇവിടെ കഴിഞ്ഞിരുന്നത്. യു.പി.എസ്.സി പരീക്ഷ തയാറെടുക്കുകയായിരുന്നു.

read also: നിമിഷ പ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്

പ്രിയത്തെ പൊലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. കെട്ടിട ഉടമയോട് താൻ പഠിത്തം പൂർത്തിയാക്കിയെന്നും ഇപ്പോള്‍ പൂർണസമയ യുട്യൂബർ എന്നുമാണ് സ്വാതി പറഞ്ഞിരുന്നത്. എഴുതിയ യു.പി.എസ്.സി ,എസ്.എസ്.സി പരീക്ഷകളിലൊന്നും വിജയിക്കാതിരുന്നതോടെയാണ് ഇവർ യുട്യൂബറായതെന്നും 28,000 അധികം ഫോളോവേഴ്സുള്ള സ്വാതി ഇതുവരെ 205 പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. അതേസമയം ഇവരുടെ കുടുംബം മരണത്തില്‍ സംശയങ്ങളൊന്നും ഉയർത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related