23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Date:


ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷാ പേപ്പറുകള്‍ ചോർന്നതിനെ ചൊല്ലിയുള്ള തർക്കങ്ങള്‍ക്കിടയില്‍ മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 11-ന് പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻബിഇ) അറിയിച്ചു.

ജൂണ്‍ 23-ന് ഷെഡ്യൂള്‍ ചെയ്തിരുന്ന പരീക്ഷയാണ് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചത്. പരീക്ഷ നടക്കാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു മാറ്റിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് പുതപ്പില്ല; മുസ്‌ലിം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബി.ജെ.പി നേതാവ്

രാജസ്ഥാന്‍: ദരിദ്രര്‍ക്കായി പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയില്‍ മുസ് ലിം സ്ത്രീകളോട്...