21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

Date:

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ് ഷീരന്‍. ഫിലഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഗസയില്‍ സാധാരണക്കാരുടെയും കുട്ടികളുടെയും ജീവന്‍ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗസ വിഷയത്തില്‍ നേരത്തെ പരസ്യമായി പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ഷീരനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തന്റെ സംഗീതപരിപാടികള്‍ രാഷ്ട്രീയ വേദിയാക്കാന്‍ താത്പര്യമില്ലെന്നും സംഗീതത്തിലൂടെ ഐക്യവും മാനവികതയും ഉയര്‍ത്തിപ്പിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം മാനവിക വിഷയമായതിനാല്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...