20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

കേസ് അട്ടിമറിക്കും, മുകേഷിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷക്കെതിരെ പൊലീസ്

Date:



തിരുവനന്തപുരം: മുകേഷിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷക്കെതിരെ പൊലീസ്. മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ സത്യവാങ്മൂലം നല്‍കും. മുകേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Read Also: താരങ്ങള്‍ക്കെതിരായ പീഡനക്കേസ്: അമ്മയുടെ ഓഫിസിൽ പോലീസ് പരിശോധന

ബലാത്സംഗക്കുറ്റമാണ് പ്രതിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് എസ് ഐ ടി അറിയിക്കും. മോശം പെരുമാറ്റം പരാതിയില്‍ അഡ്വ ചന്ദ്രശേഖരനും ജാമ്യം നല്‍കരുതെന്ന് സത്യവാങ്മൂലം നല്‍കാനുള്ള നിലപാടിലാണ് പൊലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അപകീര്‍ത്തിക്കേസ്; എം.എ. ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്

കോഴിക്കോട്: അപകീര്‍ത്തിക്കേസില്‍ കെ.പി.സി.സി സാംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസിന്...