6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

നെഞ്ചുവേദന: പ്രശസ്ത ബോളിവുഡ് നടൻ ഗോവിന്ദ ആശുപത്രിയിൽ

Date:


മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട നടനും ശിവസേന (ഷിന്‍ഡെ) നേതാവുമായ ഗോവിന്ദ ആശുപത്രിയിൽ. പ്രചാരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ആണ് മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് കോണ്‍ഗ്രസ് മുന്‍ എംപി കൂടിയായ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നത്. സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് കഴിഞ്ഞ മാസം കാല്‍ മുട്ടിന് പരുക്കേറ്റ നടന് ശസ്ത്രക്രിയ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related