3
October, 2026

A News 365Times Venture

3
Saturday
October, 2026

A News 365Times Venture

മാനന്തവാടിയില്‍ യുവതിയെ കടിച്ചുകൊന്ന കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്

Date:

മാനന്തവാടിയില്‍ യുവതിയെ കടിച്ചുകൊന്ന കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്

തിരുവനന്തപുരം: മാനന്തവാടിയില്‍ ആദിവാസി യുവതിയെ കടിച്ചുകൊന്ന കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റേതാണ് നിര്‍ദേശം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കടുവ കടിച്ചുകൊന്ന നിലയില്‍ യുവതിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍. കേളുവിനെതിരെയും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മലയോര മേഖലകളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കരുതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

Content Highlight: Order to shoot and kill the tiger that killed the young woman in Mananthavadi




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് രാജിവെച്ചില്ലെങ്കില്‍ ഈ മാസം പത്തിന് ദല്‍ഹിയിലേക്ക് മാര്‍ച്ച്; ജന്തര്‍ മന്തറില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സി.ജെ.പി

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം...

ഗ്യാനേഷ് രാജിവെക്കുക; ശിവാജി പാര്‍ക്കിനെ ‘ജന്തര്‍ മന്തറാ’ക്കി സി.ജെ.പി; പ്രതിഷേധത്തില്‍ പങ്കാളികളായി ആയിരങ്ങള്‍

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട്...