കോഴിക്കോട്: സമൂഹ മാധ്യമത്തിൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. 21 ദിവസമായി മഞ്ചേരി വനിതാ ജയിൽ കഴിയുകയായിരുന്ന ഷിംജിതയ്ക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലായിരുന്നു ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തു. ഷിംജിത ബസ്സിൽ വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണിൽ ഏഴ് വീഡിയോ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് […]
Source link
ദീപക് ആത്മഹത്യാ കേസ്; ഷിംജിതയ്ക്ക് ജാമ്യം
Date:




