കൊളംബോ: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന് നേരെ ആക്രമണം. ആക്രമണത്തില്‍ 101 പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കപ്പല്‍ മുങ്ങിയതായാണ് വിവരം. ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. കപ്പലില്‍ നിന്ന് അടിയന്തിര സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. In a dramatic maritime emergency off Sri Lanka’s southern coast, at least 101 people are missing and […]
Source link
ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിനുനേരെ ആക്രമണം; 32 പേരെ രക്ഷപ്പെടുത്തി
Date:




