13
May, 2026

A News 365Times Venture

13
Wednesday
May, 2026

A News 365Times Venture

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് തീപിടിച്ചു: ഒരു നാവികന്‍ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് പരിക്ക്

Date:

  ദുബായ്: പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. അപകടത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന മറ്റ് 17 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം. 18 ഇന്ത്യന്‍ ജീവനക്കാരുമായി ചരക്കുകള്‍ വഹിച്ചുപോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് കപ്പല്‍ കടലില്‍ മറിഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ആ പ്രദേശത്ത് സര്‍വീസ് നടത്തിയിരുന്ന മറ്റൊരു കപ്പലാണ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എസ്.ഐ.ആര്‍ പട്ടികയിലില്ലാത്തവര്‍ക്ക് റേഷനില്ല; എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കും: ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആര്‍ പ്രക്രിയകളെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന്...