ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ ബ്രഹ്‌മപുരിയില്‍ മുസ്‌ലിം താമസക്കാര്‍ക്ക് പാചകവാതക സിലിണ്ടറുകള്‍ നിഷേധിക്കുന്നതായി പരാതി. ഗ്യാസ് ബുക്ക് ചെയ്ത് പണമടച്ച രസീതുണ്ടായിരിന്നിട്ടും ഏജന്‍സി സിലിണ്ടറുകള്‍ നിഷേധിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പാചകവാതക സിലിണ്ടര്‍ ക്ഷാമം ആരംഭിച്ചതിന് പിന്നാലെയാണ് മതം നോക്കിയുള്ള വേര്‍തിരിവെന്നും പരാതിക്കാര്‍ പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് സിലിണ്ടറുകള്‍ കൊണ്ടുപോവാന്‍ വിതരണക്കാര്‍ വിമുഖത കാണിക്കുകയാണെന്നും മനപൂര്‍വം തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് സിലിണ്ടര്‍ ക്ഷാമം സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചിരിക്കുകയാണ്. സിലിണ്ടറുകള്‍ […]
Source link
മുസ്‌ലിങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നിഷേധിക്കുന്നു; ദല്‍ഹിയില്‍ ഏജന്‍സിക്ക് മുന്നില്‍ പ്രതിഷേധം
Date:




