ദുബായ്: പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. അപകടത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന മറ്റ് 17 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം. 18 ഇന്ത്യന്‍ ജീവനക്കാരുമായി ചരക്കുകള്‍ വഹിച്ചുപോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് കപ്പല്‍ കടലില്‍ മറിഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ആ പ്രദേശത്ത് സര്‍വീസ് നടത്തിയിരുന്ന മറ്റൊരു കപ്പലാണ് […]
Source link
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് തീപിടിച്ചു: ഒരു നാവികന്‍ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് പരിക്ക്
Date:




