ചെന്നൈ: കേരളത്തിലെ 24ാമത് മുഖ്യമന്ത്രിയായുള്ള വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും തമിഴ്നാട് മുഖ്യമന്തി വിജയ് വിട്ടുനിന്നത് പ്രധാനമന്തി നരേന്ദ്ര മോദിയെ ഭയപ്പെട്ടിട്ടാണെന്ന ആരോപണവുമായി ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്. കേരളത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിട്ടും അവസാന നിമിഷം വിജയ് ചടങ്ങിനെത്തില്ലെന്ന് അറിയിക്കുകയായിരുന്നു. വിജയ് ചടങ്ങിനെത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ മെയ് 22ന് മോദിയുമായി കൂടിക്കാഴ്ച്ചയുള്ള സാഹചര്യത്തിലാണ് അവസാന നിമിഷം തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്നും ഇളങ്കോവന് ആരോപിച്ചു. മോദിയുമായുള്ള കൂടിക്കാഴ്ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി […]
Source link
കേരളത്തിലെ സത്യപ്രതിജ്ഞയ്ക്ക് വിജയ് എത്താതിരുന്നത് മോദിയെ ഭയന്ന്; ആരോപണവുമായി ഡി.എം.കെ
Date:




