ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ ടെലിഗ്രാം പ്ലാറ്റ്ഫോമിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് ടെലിഗ്രാം ആപ്പിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍. ആപ്പ് നിരോധനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് എം.പി. കാര്‍ത്തി ചിദംബരത്തിന്റെ എക്സ് പോസ്റ്റിന് നല്കിയ കമന്റിലായിരുന്നു ടെലിഗ്രാമിന്റെ പരിഹാസം. ‘ഏതെങ്കിലും ഷോപ്പിങ് മാളില്‍ മോഷണം നടന്നേക്കാം എന്നതുകൊണ്ട് നിങ്ങള്‍ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടണം. ആരെങ്കിലും ഓവര്‍സ്പീഡില്‍ പോയാല്‍ മൊത്തം റോഡും അടച്ചിടണം,’ എന്നാണ് ടെലിഗ്രാമിന്റെ കമന്റ്. ആപ്പ് നിരോധനത്തെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു […]
Source link
ഏതെങ്കിലും ഷോപ്പിങ് മാളില്‍ മോഷണം നടന്നേക്കാം, അതുകൊണ്ട് എല്ലാ ഷോപ്പിങ് മാളും നിങ്ങള്‍ അടച്ചിടണം; നിരോധനത്തെ പരിഹസിച്ച് ടെലിഗ്രാം
Date:




