തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്. തെരഞ്ഞെടുപ്പിന് ശേഷം ഒറ്റ തവണമാത്രമാണ് കെ.പി.സി.സി യോഗം കൂടിയതെന്നും പ്രസിഡന്റ് സജീവമായി നില്‍ക്കണമെന്നും പി.എം നിയാസ് പറഞ്ഞു. ‘സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനമുണ്ടാക്കണമെന്ന തീരുമാനമെടുത്തിരുന്നു. അതും നടപ്പിലായിട്ടില്ല,’ അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തെത്തിയതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധതയറിയിച്ചുകൊണ്ട് അദ്ദേഹം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. […]
Source link
കെ.പി.സി.സി നിര്‍ജീവം; സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്
Date:




