27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

കെ.പി.സി.സി നിര്‍ജീവം; സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്

Date:

  തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്. തെരഞ്ഞെടുപ്പിന് ശേഷം ഒറ്റ തവണമാത്രമാണ് കെ.പി.സി.സി യോഗം കൂടിയതെന്നും പ്രസിഡന്റ് സജീവമായി നില്‍ക്കണമെന്നും പി.എം നിയാസ് പറഞ്ഞു. ‘സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനമുണ്ടാക്കണമെന്ന തീരുമാനമെടുത്തിരുന്നു. അതും നടപ്പിലായിട്ടില്ല,’ അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തെത്തിയതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധതയറിയിച്ചുകൊണ്ട് അദ്ദേഹം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി...

നേപ്പാളിലെ മിന്നല്‍ പ്രളയം: 95 പേരുടെ മരണം സ്ഥിരീകരിച്ചു; കാണാതായവരില്‍ 105 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95  പേരുടെ മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍...