ജറുസലേം: ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യു.എസിന്റെ ഒരു അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. അവരെ എവിടേക്ക് മാറ്റണമെന്ന കാര്യം യു.എസ് തീരുമാനിക്കാനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും കാറ്റ്‌സ് പറഞ്ഞതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘ഈ കുടിയൊഴിപ്പിക്കലല്ലാതെ ഗസയുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പരിഹാരമില്ല,’ എന്നും ഒരു സമ്മേളനത്തില്‍ സംസാരിക്കവെ കാറ്റ്‌സ് പറഞ്ഞു. കടല്‍ മാര്‍ഗവും ആകാശ മാര്‍ഗവും അടക്കം സാധ്യമായ എല്ലാ വഴികളിലൂടെയും അവരെ പുറത്താക്കാന്‍ ഇസ്രഈല്‍ […]
Source link
‘ഗസയിലെ ഫലസ്തീന്‍ ജനതയെ പുറത്താക്കാന്‍ പദ്ധതി’; യു.എസ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഇസ്രഈല്‍ മന്ത്രി
Date:




