3
September, 2026

A News 365Times Venture

3
Thursday
September, 2026

A News 365Times Venture

ഹോര്‍മുസ് കടലിടുക്കല്ല, ട്രംപ് കടലിടുക്ക്; കപ്പല്‍ പാതയുടെ പേര് മാറ്റാന്‍ യു.എസ് പ്രസിഡന്റ്

Date:

വാഷിങ്ടണ്‍: തന്ത്രപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ പേര് മാറ്റണമെന്ന നിര്‍ദേശവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് കടലിടുക്ക് (സ്‌ട്രെയിറ്റ് ഓഫ് ട്രംപ്) എന്ന് ഹോര്‍മുസിന്റെ പേര് മാറ്റാമെന്നാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് ഈ കാര്യം പറഞ്ഞത്. ഹോര്‍മുസ് ഇപ്പോള്‍ യു.എസിന്റെ നിയന്ത്രണത്തിലാണെന്നും പോസ്റ്റില്‍ ട്രംപ് അവകാശപ്പെടുന്നു. ‘ഇപ്പോള്‍ അത് യു.എസ്.എയുടെ നിയന്ത്രണത്തിലാണ്, ഹോര്‍മുസ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റണോ? അപ്പോള്‍ മുമ്പത്തേക്കാളും ഹോട്ട് ആയിരിക്കും, അമേരിക്കയെപ്പോലെ’ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രളയത്തിന് കാരണം കാലാവസ്ഥാ മാറ്റം: ഇന്ത്യയും ചൈനയും യു.എസും നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍ മന്ത്രി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിന് യു.എസും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് നേപ്പാള്‍...

‘ഗസയിലെ ഫലസ്തീന്‍ ജനതയെ പുറത്താക്കാന്‍ പദ്ധതി’; യു.എസ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഇസ്രഈല്‍ മന്ത്രി

ജറുസലേം: ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍...