കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിന് യു.എസും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍. ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളായതിനാല്‍ ഈ മൂന്ന് രാജ്യങ്ങള്‍ക്കും നേപ്പാളിന് നഷ്ടപരിഹാരം നല്കാന് ബാധ്യതയുണ്ടെന്നും ഖനാല്‍ അഭിപ്രായപ്പെട്ടു. നേപ്പാള്‍ വളരെ കുറച്ച് ഹരിതഗൃഹ വാതകങ്ങള്‍ മാത്രമേ പുറത്ത് വിടുന്നുള്ളൂ. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെയും പരിണിത ഫലങ്ങളുടെ ഒരു വലിയ പങ്ക് നേപ്പാള്‍ അനുഭവിക്കുകയാണെന്നും ശിശിര്‍ ഖനാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. […]
Source link
പ്രളയത്തിന് കാരണം കാലാവസ്ഥാ മാറ്റം: ഇന്ത്യയും ചൈനയും യു.എസും നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍ മന്ത്രി
Date:




