19
September, 2026

A News 365Times Venture

19
Saturday
September, 2026

A News 365Times Venture

തന്റെ ഭരണകൂടത്തിനെതിരെ നുണ പ്രചാരണം നടത്തുന്നു; വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പടുത്തി ട്രംപ്

Date:

വാഷിങ്ടണ്‍: വെറ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കുകയാണെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സി.എന്‍.എന്‍, പൊളിറ്റിക്കോ, എം.എസ് നൗ എന്നീ വാര്‍ത്താ ഏജന്‍സികളെ വൈറ്റ് ഹൗസില്‍ നിന്ന് നിരോധിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ കെട്ടുകഥകളും നുണകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് മാധ്യമങ്ങള്‍ക്കെതിരായ പ്രധാന ആരോപണം. ഈ വാര്‍ത്താ ഏജന്‍സികളെ വൈറ്റ് ഹൗസില്‍ നിന്ന് നിരോധിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നായിരുന്നു ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. തന്റെ ഭരണകൂടത്തിനെതിരെ നിരന്തരം വ്യാജവാര്‍ത്ത […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related