ന്യൂദല്‍ഹി: നിയമം ലംഘിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ എസ്.ഐ.ആര്‍ ആദ്യഘട്ടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ 16.18 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. നിയമപ്രകാരം ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ ഫോട്ടോ ഇല്ലാത്ത വ്യക്തിഗത അപേക്ഷാ ഫോമുകള്‍ ഉള്‍പ്പെടെ പരിശോധിക്കാനാകുന്ന വിധത്തില്‍ ഓരോ സംസ്ഥാനത്തെയും അപേക്ഷകളുടെ (എതിര്‍പ്പുകളുടെയും അവകാശവാദങ്ങളുടെയും) പട്ടിക പ്രസിദ്ധീകരിക്കണം. എന്നാല്‍ ബീഹാറില്‍ 16.18 ലക്ഷം വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനാായി സമര്‍പ്പിച്ച അപേക്ഷകളുടെ പട്ടികയും വിശദാംശങ്ങളും ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ ലഭ്യമല്ലെന്ന് […]
Source link
ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് എസ്.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത് 16.185 ലക്ഷം വോട്ടര്‍മാരെയെന്ന് റിപ്പോര്‍ട്ട്
Date:




