ന്യൂദല്‍ഹി: സമരങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ അനിശ്ചിതകാലത്തേക്ക് കൈയ്യടക്കി വെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീംകോടതി. മറ്റ് സംഘങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുംവിധം നിശ്ചിത കാലയളവിലേക്ക് മാത്രമേ ഇത്തരം സ്ഥലങ്ങള്‍ ഉപയോഗിക്കാവൂ എന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ സമരം നടത്തുന്നതിന് കൃത്യമായ സമയപരിധി ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ മാസം ദല്‍ഹിയിലെ ജന്തര്‍ മന്തറിലും തുടര്‍ന്ന് രാംലീല മൈതാനത്തും പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് […]
Source link
പ്രതിഷേധത്തിന്റെ പേരുപറഞ്ഞ് സ്ഥലങ്ങള്‍ അനിശ്ചിതകാലത്തേക്ക് കയ്യടക്കി വെക്കാന്‍ ആര്‍ക്കും അവകാശമില്ല: സുപ്രീംകോടതി
Date:




