ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ (ഐ.എഫ്.എഫ്) അടക്കം മൂന്ന് അക്കൗണ്ടുകളും നാല്‍പ്പതോളം പോസ്റ്റുകളും നീക്കം ചെയ്യാന്‍ എക്‌സിനോട് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ്. ഐ.എഫ്.എഫിന്റെ അക്കൗണ്ട്, അതിലെ ആറ് പോസ്റ്റുകള്‍, എസ്.എഫ്.എല്‍.സിയുടെയും ജിയോ ബ്ലോക് ഇന്ത്യ (@geoblockedindia)യുടെയും അക്കൗണ്ടുകള്‍, മറ്റ് 16 ഉപയോക്താക്കളുടെ പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ദല്‍ഹി പൊലീസ് സമൂഹമാധ്യമമായ എക്‌സിനോട് ആവശ്യപ്പെട്ടു. നോട്ടീസുകള്‍ പിന്‍വലിച്ചില്ലെങ്കല്‍ കോടതിയെ സമീപിക്കുമെന്ന് ഐ.എഫ്.എഫ് അറിയിച്ചു. ഒക്ടോബര്‍ 29ന് ആര്‍.എസ്.എസിന്റെ പേരില്‍ ഐ.എഫ്.എഫ്, എസ്.എഫ്.എല്‍.സി, ജിയോബ്ലോക്ക് […]
Source link
ആര്‍.എസ്.എസിനെ ് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം: ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് എക്‌സിനോട് ദല്‍ഹി പൊലീസ്
Date:




