കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം. പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലെ റയാന്‍ ഗ്രാമത്തിലാണ് സംഭവം. നാല്‍പ്പതംഗ സംഘമാണ് പ്രാര്‍ത്ഥനാ യോഗത്തിന് നേരെ അതിക്രമം നടത്തിയത്. സംഭവത്തില്‍ പാസ്റ്റര്‍ക്കും നിരവധി വിശ്വാസികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രാര്‍ത്ഥനാ യോഗങ്ങള്‍ വഴി ഹിന്ദുക്കളെ മതം മാറ്റുന്നുവെന്നും ഹണി ട്രാപ്പ് നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം. ആക്രമികള്‍ തങ്ങളെ നിര്‍ബന്ധിച്ച് ജയ്ശ്രീരാം വിളിപ്പിച്ചതായും ഹിന്ദു പ്രദേശമാണെന്നും അതിനാല്‍ യേശുവിനെ ആരാധിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും വിശ്വാസികള്‍ പറഞ്ഞു. പരിക്കേറ്റ വിശ്വാസികള്‍ […]
Source link
‘ജയ് ശ്രീറാം’ വിളികളോടെ അതിക്രമിച്ചു കയറി ക്രൂരമര്‍ദനം; ബംഗാളില്‍ പ്രാര്‍ത്ഥനായോഗത്തിന് നേരെ ഹിന്ദുത്വ ആക്രമണം
Date:




