ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്വീസ് പ്രതിസന്ധിയിൽ

ആഗോള ധനകാര്യ സ്ഥാപനമായ സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസ് തകർച്ചയുടെ പാതയിൽ. തെറ്റായ ബാങ്കിംഗ് പ്രവർത്തനങ്ങൾ കാരണം കഴിഞ്ഞ…

ശൈശവ വിവാഹ കേസുകളിൽ അറസ്റ്റിലാകുന്ന മുസ്ലീം ഹിന്ദു അനുപാതം ഏകദേശം…

ആസാമിൽ ശൈശവവിവാഹത്തിന്റെ പേരിൽ മുസ്ലീം ന്യൂനപക്ഷങ്ങളെ ബി.ജെ.പി. സർക്കാർ കടന്നാക്രമിക്കുന്നു എന്ന ആരോപണം വളരെ നാളായി പ്രതിപക്ഷം…

കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക്…

ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര,…

അരുണാചല്‍‌പ്രദേശിൽ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു;…

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചതായി സ്ഥിരീകരണം. ലഫ്. കേണല്‍ വി.വി.ബി.റെഡ്ഡി, മേജർ എ.…

സെക്കന്തരാബാ​ദിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം; പുക ശ്വസിച്ചതാണ്…

സെക്കന്തരാബാദ്: സെക്കന്തരാബാ​ദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് മരണം. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന…

മുറുക്ക് കമ്പനിക്ക് ഹെൽത്ത്‌ കാർഡ് : കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌…

പാലക്കാട്‌: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജി…

രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തി: കെ സുധാകരന് എതിരെ മന്ത്രി വി…

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസില്‍ നിന്ന് സുധാകരന്റെ…

സംസ്ഥാനത്ത് ഇന്ന്‌ ഡോക്ടേഴ്സ് പണിമുടക്കും; മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ…

തിരുവനന്തപുരം: ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരം ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്സ് പണിമുടക്കും. അത്യാഹിത…

വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ…

വിദേശ ഉപരിപഠന രംഗത്ത് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ രംഗത്ത്. ഉന്നത…

നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ച്ച് അന്യസംസ്ഥാന തൊഴിലാളിക്ക്…

കൊ​ല്ലം: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ അന്യസംസ്ഥാന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി…