സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കര്‍ണാടക തീരത്തായുള്ള ന്യൂനമര്‍ദപാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴ കുറയും. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്....
തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്‌മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന്...
തിരുവനന്തപുരം പേരൂർക്കടയിൽ വിവാഹ സൽക്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ പടക്കമെറിഞ്ഞ കേസില്‍ വരനെയും 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻഭവനിൽ വിജിൻ (24), പോത്തൻകോട് പെരുതല...
ചിന്നക്കനാലില്‍ നിന്നും കുടിയൊഴിപ്പിച്ച് പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പനെക്കുറിച്ച് വിവരമില്ല. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. ഇതോടെ അരിക്കൊമ്പന്‍ എവിടെയുണ്ടെന്നു അറിയാന്‍...
സന്ദീപാനന്ദഗിരിയുടെ (Sandeepananda Giri) ആശ്രമം കത്തിച്ച കേസില്‍ ബിജെപി (BJP) കൗണ്‍സിലര്‍ അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ വി ജി ഗിരികുമാറിനെയാണ് (VG Girikumar) ക്രൈംബ്രാഞ്ച് (crime branch) അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയില്‍...