18
May, 2026

A News 365Times Venture

18
Monday
May, 2026

A News 365Times Venture

Kerala

കഴുത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാൻ

പ്രായമാകുന്നതിന്റെ ആദ്യസൂചനകള്‍ ലഭിക്കുന്നിടങ്ങളില്‍ പ്രധാനമാണ് കഴുത്ത്. കഴുത്തിലെ ചുളിവുകള്‍ നമ്മുടെ ആത്മവിശ്വാസം കെടുത്തിയേക്കും. സൗന്ദര്യസംരക്ഷണത്തേക്കാള്‍ ആരോഗ്യകരമായ ശീലമായി വേണം ത്വക്ക് സംരക്ഷണത്തെ കാണേണ്ടത്. ദിവസവും സൗന്ദര്യസംരക്ഷണത്തിനായി ചെലവഴിക്കുന്ന സമയത്തില്‍ ഒരല്പം ത്വക്ക്‌ സംരക്ഷണത്തിനായും...

ദി കേരള സ്റ്റോറി നമ്മുടെ കേരള കഥയല്ല

'ദി കേരള സ്റ്റോറി' സിനിമയുടെ നിർമ്മാതാക്കളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂർ. കോടതികളും അന്വേഷണ ഏജൻസികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദ്...

പ്രസക്തി വര്‍ദ്ധിപ്പിച്ച് വീണ്ടും ഒരു മെയ് ദിനം കൂടി

വീണ്ടുമൊരു തൊഴിലാളി ദിനം കൂടി എത്തുകയാണ്.  മെയ്  ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. സര്‍വരാജ്യ തൊഴിലാളികള്‍ സംഘടിച്ച ദിനം കൂടിയാണ് മെയ് ദിനം. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി...

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് തകർത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണ. രണ്ട് പിടിയാനകളും കുട്ടിയാനകളും ഉണ്ടായിരുന്നു....

തൃശൂർ പൂരത്തിന് ഇന്ന് സമാപനം

പൂരങ്ങളുടെ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് അടുത്ത പൂരത്തിനു കാണാമെന്ന് ഉപചാരം ചൊല്ലി പിരിയും. രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽ നിന്ന്...

Popular

Subscribe