സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട.ഡിവൈഎസ്പി കെ. ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസ്സിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മൃതദേഹം...
ഇടുക്കിയെ വിറപ്പിയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധിയില്‍. അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല എന്നതാണ് ദൗത്യ സംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അരിക്കൊമ്പനെ കണ്ടെത്താന്‍ ഇടുക്കി ചിന്നക്കനാലിന്റെ വിവിധ മേഖലയില്‍ സംഘം...
തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ മധ്യനിരോധനം പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2 മണി മുതൽ, മെയ്...
പൂര ആരാധകരെ ആനന്ദലഹരിയില്‍ ആറാടിക്കാന്‍ തൃശ്ശൂരില്‍ ഇന്ന് സാമ്പിള്‍ വെടിക്കെട്ട്. ഇന്ന് വൈകിട്ട് 7 ന് തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്ന് വിസ്മയത്തിന് തുടക്കമിടും. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ്...