18
May, 2026

A News 365Times Venture

18
Monday
May, 2026

A News 365Times Venture

Kerala

ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം

ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെ ജീവനക്കാരെ രോഗിയും സഹായിയും ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്  ജീവനക്കാർ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധ...

അരിക്കൊമ്പൻ ദൗത്യം നാളെ: പുലർച്ചെ 4 ന് ശ്രമം തുടങ്ങും

ഇടുക്കിയിലെ ചന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നാളെ നടക്കും. നാളെ പുലർച്ചെ നാല് മണിക്ക് ദൗത്യം തുടങ്ങും. സിസിഎഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. അരിക്കൊമ്പനെ...

വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം യാത്ര ചെയ്തത് 6559 പേര്‍

കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് മികച്ച പ്രതികരണം. ഇന്ത്യയിലെ തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം 6,559 പേരാണ് യാത്ര ചെയ്തത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു. ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുളളവര്‍ ആദ്യ...

ആശ്വാസ മഴ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ സജീവം. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. അടുത്ത...

എഐ ക്യാമറ വിവാദം; കരാർ വിശദാംശങ്ങൾ തേടി വിജിലൻസ്

എഐ ക്യാമറ വിവാദത്തില്‍ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി കെൽട്രോണിൽ നിന്നും വിജിലൻസ് കരാർ വിശദാംശങ്ങൾ തേടി. മോട്ടോർ വാഹന വകുപ്പിൽ നിന്നും ഫയലുകൾ കൈമാറി. കൊല്ലം ആന്റി കറപ്ഷൻ മിഷൻ...

Popular

Subscribe