17
August, 2026

A News 365Times Venture

17
Monday
August, 2026

A News 365Times Venture

Kerala

ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു

തിരുവനന്തപുരം : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിച്ചു. പാറശാലയിൽ നിന്ന് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി കൊണ്ടാണ്...

ഇരുട്ടിന്റെ മറവിൽ : സിപിഐ എം പെരുമ്പഴതൂർ ലോക്കൽ കമ്മിറ്റിയുടെ ഓഫീസിന് മുന്നിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

നെയ്യാറ്റിൻകര : സിപിഐ എം പെരുമ്പഴതൂർ ലോക്കൽ കമ്മിറ്റിയുടെ ഓഫീസിന് മുന്നിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ലോക്കൽ കമ്മിറ്റിയുടെ മുന്നിൽ ഉണ്ടായിരുന്ന കൊടിതോരണങ്ങളും ഫ്ളക്സുകളും സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു ഓഫീസിനു മുന്നിലെ...

നെയ്യാറ്റിൻകര കൃഷ്ണപുരത്ത് ട്രക്ക് മറിഞ്ഞ് വീട് തകർന്നു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കൃഷ്ണപുരത്ത് ട്രക്ക് മറിഞ്ഞ് വീട് തകർന്നു . ഇന്ന് രാവിലെ 5.30 മണിയോടെയാണ് സംഭവം. നെയ്യാറ്റിൻകര ബസ്സ്റ്റാൻഡ് ഭാഗത്ത് നിന്ന് ദേശീയ പതായി ലൂടെ പോകുമ്പോഴാണ് വീടിന് നേരെ...

തിരുവോണ സദ്യപോലെ അനന്തപുരിയിലെ ഓണവിരുന്ന്

തിരുവനന്തപുരം :തിരുവോണദിവസം നഗരത്തില്‍ അനുഭവപ്പെട്ടത് മുന്‍ ദിവസങ്ങളെക്കാള്‍ വലിയ തിരക്ക്. തിരുവോണസദ്യ കഴിഞ്ഞതു മുതല്‍ ആളുകള്‍ കുടുംബ സമേതം നഗരത്തിലേക്ക് എത്തിത്തുടങ്ങി. വൈകുന്നേരമായതോടെ നഗരം ജനസാന്ദ്രമായി. എല്ലായിടത്തും തിരക്ക് നിയന്ത്രിക്കാന്‍ സദാ സജ്ജരായി...

വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ മൂന്ന് വൈദികരും മൂന്ന് മത്സ്യതൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധസമരത്തിൻറെ ഇരുപത്തിഅഞ്ചാംദിവസമായ ഇന്ന് ചെറിയതുറ കൊച്ചുതോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ്...

Popular

Subscribe